സമ്മർ ഷെയ്ക്കുകളുടെ രാജാവായി കണക്കാക്കപ്പെടുന്ന ഷാർജ ഷേക്ക്ന്റെ മെയിൻ ചേരുവ ഞാലിപ്പൂവൻ പഴം അന്ന്.ഇതു 1980 കളിൽ അന്തരിച്ച കലന്തൻ കോയയാണ് ഈ ഷേക്ക് കാലിക്കറ്റിൽ ആദ്യമായി അവതരിപ്പിച്ചതെന്നാണ് ഐതിഹ്യം.

ഏതു നമ്മൾ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ ഒരു റെസിപ്പി ആണ് .  ഇത് കുട്ടികൾക്കും പനി മുധുരണവർക്ക് ഒരുപോല്ലേ ഇഷ്ട്ടപെടുന്ന ഒരു ടേസ്റ്റി ഷേക്ക് ആണ് .ഇതിൽ ഹൈ വിറ്റാമിൻ ആൻഡ് ഹൈ കലോറി ഉള്ള ഒരു ഷേക്ക് ആണ് .

 

ചേരുവകൾ

3  ഞാലിപ്പൂവൻ പഴം
1 പാക്കറ്റ് കട്ട പാല്
ആവിശ്യത്തിന് പഞ്ചസാര
ഒരു സ്കൂപ് വാനില ഐസ് ക്രീം

ഉണ്ടാകുന്ന വിധം

ആദ്യം മിക്സര് ജാറിൽ എടുത്തുവെച്ചു  ഞാലിപ്പൂവൻ പഴം അരിഞ്ഞു ഇടുക .അതിന് ശേഷം ഫ്രീസ് ചെയ്ത് കട്ട പാല് ആഡ് ചെയുക .നമ്മടെ ആവിഷനുസാരം പഞ്ചസാര ചേർക്കുക .പിന്നെ ഒരു സ്കൂപ് വാനില ഐസ് ക്രീം ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതില് നമക്ക് വേണമെഗില് കൊറച്ചു ബൂസ്റ്റ് പൗഡർ അല്ലെങ്കി കശുവണ്ടി പരിപ് ഗാര്ണിഷ് ചെയ്യാം .

 

ഇത് നമ്മുക്ക് സമ്മർ സീസണില് ഉണ്ടാക്കി കുടിക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ് .

LEAVE A REPLY

Please enter your comment!
Please enter your name here